കാണികൾ ഉണ്ടാവില്ല : അടച്ചിട്ട സ്റ്റേഡിയത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര

ജോ​​​ഹ​​​ന്നാ​​​സ്ബ​​​ര്‍​​​ഗ്:​​​ ​​​ഒ​​​മി​​​ക്രോ​​​ണ്‍​​​ ​​​വ​​​ക​​​ഭേ​​​ദം​​​ ​​​പ​​​ട​​​രു​​​ന്ന​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍​​​ ​​​ഇ​​​ന്ത്യ​​​യും​​​ ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യും​​​ ​ത​മ്മി​ലു​ള്ള​ ​ക്രി​ക്ക​റ്റ് ​പ​ര​മ്പര​ ​അ​ടി​ച്ചി​ട്ട​ ​സ്റ്റേ​ഡി​യ​ത്തി​ൽ നടത്തുവാൻ തീരുമാനമായി. ​ക്രി​ക്കറ്റ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യാണ് ഇക്കാര്യം ​വ്യ​ക്ത​മാ​ക്കിയത്.​ ​

Advertisements

ബി.​സി.​സി.​ഐ​യും​ ​ക്രി​ക്ക​റ്റ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യും​ ​സം​യു​ക്ത​മാ​യാണ് ​തീ​രു​മാ​ന​മെടുത്തത്. 3​​​ ​​​വീ​​​തം​​​ ​​​ടെ​​​സ്റ്റു​​​ക​​​ളും​​​ ​​​ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് ​​​ഇ​​​ന്ത്യ​​​യു​​​ടെ​​​ ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍​​​ ​​​പ​​​ര്യ​​​ട​​​ന​​​ത്തി​​​ല്‍​​​ ​​​ഉ​​​ള്ള​​​ത്.​ ​ക്രി​സ്മ​സി​ന് ​പി​റ്റേ​ന്ന് ​സെ​ഞ്ചൂ​റി​യ​നി​ലാ​ണ് ​ഒ​ന്നാം​ ​ടെ​സ്റ്റ് ​തു​ട​ങ്ങു​ന്ന​ത്.​ ​ജ​നു​വ​രി​ 19​നാ​ണ് ​ഏ​ക​ദി​ന​ ​പ​ര​മ്പരര​ ​ ആരംഭിക്കുന്ന​ത്.​ ​​​ഒ​​​മി​​​ക്രോ​​​ണ്‍​​​ ​​​വ​​​ക​​​ഭേ​​​ദം​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത് ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലാ​​​ണ്.​ അതിനാൽ തന്നെ കൂടുതൽ ജാഗ്രത പുലർത്തണം എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനത്തിലേക്ക് ഇരു ടീമുകളും എത്തിയത്.

Hot Topics

Related Articles