കേപ്ടൗൺ ടെസ്റ്റ് ; ഇന്ത്യയ്ക്ക് തുടക്കത്തിൽ ബാറ്റിംഗ് തകർച്ച

കേപ്ടൗൺ : ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ ബാറ്റിംഗ് തകർച്ച . ആദ്യ സെഷനിൽ 25 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 66 – 2 എന്ന നിലയിലാണ്.

Advertisements

ഓപ്പണർമാരായ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ , മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പരിക്കിന്റെ പിടിയിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ നയിക്കുന്നത്. 21 റൺസുമായി പുജാരയും , 13 റൺസുമായി ക്യാപ്റ്റൻ കോഹ്‌ലിയുമാണ് ക്രീസിൽ . ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ , ഒലീവർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി .

Hot Topics

Related Articles