പരമ്പര തൂത്ത് വാരാൻ ടീം ഇന്ത്യ : മൂന്നാം ട്വൻ്റി 20 യിൽ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്

ന്യൂഡൽഹി : ബംഗ്ലാദേശിനെതിരായ മൂന്നാം ട്വൻ്റി20 യിൽ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു കളിയിൽ ഓപ്പണർ ആയി ഇറങ്ങിയ സഞ്ജു സാംസങ് ഇന്നും ടീമിലുണ്ട്. ഈ മത്സരത്തിലും മികച്ച വിജയത്തോടെ പരമ്പര തൂത്തുവാരാൻ ആണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Advertisements

Hot Topics

Related Articles