ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്; കനത്ത മഴയെ തുടർന്ന് രണ്ടാം ദിവസത്തെ കളി പൂർണമായും ഉപേക്ഷിച്ചു

കാൺപൂർ: കനത്ത മഴയെ തുടർന്ന് ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി പൂർണമായും ഉപേക്ഷേിച്ചു. ഒരു പന്ത് പോലും എറിയാനാവാതെയാണ് കളി പൂർണമായും ഉപേക്ഷിച്ചത്. ആദ്യ ദിനവും കനത്ത മഴയെ തുടർന്ന് 35 ഓവർ മാത്രമാണ് ബൗൾ ചെയ്യാനായത്.

Advertisements

Hot Topics

Related Articles