ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാർ കൊല്ലാട് മഠത്തിൽ സഞ്ജുമോൻ എം.രാജ്

കൊല്ലാട് മഠത്തിൽ സഞ്ജുമോൻ എം.രാജ് (ഇന്ത്യൻ കോഫി ഹൗസ് കോട്ടയം – 43) നിര്യാതനായി. കളത്തിൽക്കടവ് മഠത്തിൽകുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് ജൂലൈ രണ്ട് ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ- മനു മോൾ. അമയന്നൂർ. (ചൂരനാനിക്കൽ കുടുംബം). മക്കൾ- അനുഷ ,അയന. അച്ഛൻ-രാജൻ, അമ്മ-ഓമന. സഹോദരൻ-ബിബിൻ എംരാജ്.

Advertisements

Hot Topics

Related Articles