ചാമ്പ്യൻസ് ട്രോഫി ഫൈനൽ : ന്യൂസിലൻഡിന് ടോസ് : ആദ്യം ബാറ്റ് ചെയ്യും

ദുബായ് : ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്ക് എതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയെ സെമിയിൽ തോൽപ്പിച്ചാണ് കിവീസ് ഫൈനലിൽ എത്തിയത്. ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.

Advertisements

Hot Topics

Related Articles