ഇന്ത്യ – ഇംഗ്ലണ്ട് പരമ്പര : പുതുയുഗ പിറവിയ്ക്ക് തുടക്കം : ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു

ഓക്ലൻഡ് : രോഹിത് ശർമയും വിരാട് കോഹ്ലിയും കളി അവസാനിപ്പിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് അല്പസമയത്തിനകം തുടക്കം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയാണ് ഇംഗ്ലണ്ടിൽ ആരംഭിക്കുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു. പേസ് പിച്ചിലാണ് മത്സരം നടക്കുന്നത്.

Advertisements

Hot Topics

Related Articles