വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം ദിവസത്തെ മത്സരത്തിൽ ലഖ്നൗ ബാറ്റ് ചെയ്യും. ഡൽഹിയ്ക്കു ടോസ് ലഭിച്ചെങ്കിലും ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ ലഖ്നൗവിന് വേണ്ടി കളിച്ച രാഹുൽ ഇക്കുറി ഡൽഹിയിലും, ഡൽഹിയ്ക്കു വേണ്ടി കളിച്ച പന്ത് ലഖ്നൗവിലുമാണ് എന്ന കൗതുകമാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. എന്നാൽ, രാഹുലിന് ഇന്നത്തെ മത്സരം നഷ്ടമാകും. വ്യക്തിപരമായ കാരണങ്ങളാലാണ് രാഹുൽ ടീമിലില്ലാത്തത്.
Advertisements