കോട്ടയം: ഇന്ത്യൻ പ്രീമിയർ ലീഗിലെ കന്നിക്കിരൂടെ ചൂടുന്നത് ആരാണെന്നറിയാൻ മണിക്കൂറുകൾ മാത്രം. 18 വർഷത്തെ കാത്തിരിപ്പുമായി ആർസിബിയും പഞ്ചാബും കളത്തിലിറങ്ങുമ്പോൾ ഇരുവശത്തെയും ആരാധകർ ആവേശത്തിലാണ്. ഫൈനലിൽ ടോസ് നേടിയ പഞ്ചാബ് ബൗളിംങ് തിരഞ്ഞെടുത്തു. ആർസിബി ബാറ്റ് ചെയ്യും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Advertisements