ഇന്ത്യൻ പ്രീമിയർ ലീഗ്: ഗുജറാത്തിന് ടോസ്; പഞ്ചാബ് ബാറ്റ് ചെയ്യും

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ടോസ് നേടിയ ഗുജറാത്ത് പഞ്ചാബിനെ ബാറ്റിംങിന് അയച്ചു. രണ്ട് ടീമുകളുടെയും ടൂർണമെന്റിലെ ആദ്യ മത്സരമാണിത്.

Advertisements

Hot Topics

Related Articles