ന്യൂയോർക്ക്: മഴ വൈകിപ്പിച്ച ഇന്ത്യ – പാക്ക് മത്സരത്തിന് തുടക്കമായി. ഇന്ത്യയ്ക്കായി രോഹിത് ശർമ്മയും വിരാട് കോഹ്ലിയുമാണ് ഓപ്പൺ ചെയ്യുന്നത്. ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഇക്കുറിയും സഞ്ജുവിന് ടീമിൽ അവസരം ലഭിച്ചിട്ടില്ല.
Advertisements