ദുബായ് : ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യയ്ക്ക് എതിരെ ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റിങ്ങ്. ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ കളത്തിൽ ഇറങ്ങുന്നത്. ന്യൂസിലൻഡിനെതിരായ തോൽവിയോടുകൂടി ചാമ്പ്യൻസ് ലീഗിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഇന്നത്തെ വിജയത്തോടുകൂടി മാത്രമേ ആതിഥേയരായ പാക്കിസ്ഥാന് സാധിക്കു. ഇരു ടീമുകളും പോരാട്ടത്തിന് ഇറങ്ങുമ്പോൾ ആവേശം നിറയും.
Advertisements