കുമരകം : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയെട്ടാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു മണ്ഡലം പ്രസിഡണ്ട് വിഎസ് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. എ.വി തോമസ് ആര്യപ്പള്ളി സണ്ണി കൊല്ലപ്പത്തറ. കൊച്ചുമോൻ സലീമ ശിവാത്മജൻ രഘു അകവൂർ പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് പി കെ മനോഹരൻ ജോഫി ഫെലിക്സ് ദിവ്യ ദാമോദരൻ എന്നിവർ പങ്കെടുത്തു.
Advertisements