കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ മാർച്ച് 16, 23 തീയതികളിൽ പീരുമേടും 12,19 തീയതികളിൽ പുനലൂരിലും നടക്കുന്നതാണ്. മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും നടക്കും. കൂടാതെ തൊഴിൽ തർക്കകേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തുന്നതാണ്.
Advertisements