മഴയൊഴിഞ മാനത്ത് പ്രതീക്ഷയോടെ കണ്ണ് നട്ട് ബാംഗ്ലൂർ ! നിർണ്ണായക മത്സരത്തിൽ ഗുജറാത്തിന് ടോസ്; ബാംഗ്ലൂരിന് ബാറ്റിങ് 

ചിന്നസ്വാമി : മഴയൊഴിഞ്ഞ മാനത്ത് പ്രതീക്ഷയോടെ കണ്ണ് നട്ട് ബാംഗ്ലൂർ. നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബാംഗ്ലൂരിനെ ബാറ്റിംഗിന് അയച്ചു. വിജയിച്ച് കടക്കാനാണ് ബാംഗ്ലൂരിന്റെ ആഗ്രഹം. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് ഇതിന് തടിയാകുമോ എന്നാണ് ഇനി അറിയേണ്ടത്. 

Advertisements

Hot Topics

Related Articles