ന്യൂസ് ഡെസ്ക്ക് : ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് രാജസ്ഥാന് പോരാട്ടം. മൂന്ന് കളകളില്‍ വിജയിച്ച് ഒന്നാം സ്ഥാനത്ത് തുടരുന്ന സഞ്ജുവും കൂട്ടരും നാലാം മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. തോല്‍വിയറിയാതെ എത്തിയ രാജസ്ഥാനെ തോല്‍വിയുടെ രുചിയറിയിച്ചത് ഗുജറാത്തായിരുന്നു. പഞ്ചാബും കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. അതിനാല്‍ തന്നെ വിജയം ഉറപ്പിച്ചാകും ഇരു ടീമുകളും ഇന്നിറങ്ങുന്നത്.
Advertisements