വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹിയ്‌ക്കെതിരെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം വിജയിച്ച ഡൽഹിയും, കഴിഞ്ഞ മത്സരം പരാജയപ്പെട്ട ഹൈദരാബാദും തമ്മിലാണ് മത്സരം നടക്കുന്നത്. ഹൈദരാബാദിന്റെ വിസ്‌ഫോടനകരമായ ബാറ്റിംങിനെ എങ്ങിനെ ഡൽഹി പിടിച്ചു കെട്ടുമോ എന്നാണ് ഇനി അറിയേണ്ടത്.
Advertisements