സ്പോർട്സ് ഡെസ്ക് : ഐപിഎൽ 2022 കിരീടത്തിൽ മുത്തമിട്ട് ഗുജറാത്ത് . ഫൈനലിൽ വാശിയേറിയ മത്സരത്തിൽ ആവേശകരമായ വിജയമാണ് ഗുജറാത്ത് നേടിയത്. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരടിച്ച മത്സരത്തിൽ വിജയം നേടാനുള്ള വിധി ഗുജറാത്തിനായിരുന്നു. ടൂർണമെന്റിലാകെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയ ഹർദ്ദിക്കിനും കൂട്ടർക്കും അർഹതപ്പെട്ട വിജയം തന്നെയായിരുന്നു ഫൈനലിലേത്.
Advertisements
സ്കോർ : രാജസ്ഥാൻ 130 – 9
ഗുജറാത്ത് : 132 – 3