അഹമ്മദാബാദ് : ഐപിഎല്ലിന്റെ ആവേശകരമായ ഫൈനലിൽ ടോസ് നേടിയ മലയാളി ക്യാപ്റ്റൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. പതിനാല് വർഷങ്ങൾക്കു ശേഷം ആദ്യ ഫൈനലിന് ഇറങ്ങുന്ന രാജസ്ഥാൻ റോയൽസിന് ക്യാപ്റ്റൻ സഞ്ജു സാംസണ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത്. വൈകിട്ട് എട്ടുമണിക്ക് ഗുജറാത്തിലെ അതിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. സഞ്ജു സാംസൺ മേക്കുന്ന് രാജസ്ഥാൻ റോയൽസും ഹർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസും ആണ് ഏറ്റുമുട്ടുന്നത്.
Advertisements