ബാംഗ്ലൂർ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ കിങ്ങും രാജകുമാരനും നേർക്കുനേർ. ഗുജറാത്തിനായി ശുഭ്മാൻ ഗില്ലും , ബാംഗ്ലൂരിനായി കോഹ്ലിയും ഇന്ന് നേർക്കുനേർ എത്തും. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ഫീൽഡിങ് തിരഞ്ഞെടുത്തു.
Advertisements