ഇന്ത്യൻ പ്രീമിയർ ലീഗ്; ഹൈദരാബാദിന് ടോസ്; ഫീൽഡിംങ് തിരഞ്ഞെടുത്തു

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിംങ് തിരഞ്ഞെടുത്തു. മുംബൈയ്ക്ക് ബാറ്റിംങ്. തുടർച്ചയായ തോൽവികളിൽ നിന്നും തിരികെ വന്ന രണ്ടു ടീമുകൾക്കും ഈ മത്സരത്തിൽ വിജയം ആവശ്യമാണ്.

Advertisements

Hot Topics

Related Articles