ഗുവഹാത്തി: ഇന്ത്യൻ പ്രീമിയർ ലീഗിലെ 11 ആമത് മത്സരത്തിൽ രാജസ്ഥാനെതിരെ ടോസ് നേടിയ ചെന്നൈ ഫീൽഡ് ചെയ്യും. തുടർച്ചയായ രണ്ട് മത്സരം തോറ്റ രാജസ്്ഥാന് ഇന്ന് നിർണ്ണായകമാണ്. ആദ്യ മത്സരം മുംബൈയോട് വിജയിച്ച ചെന്നൈ രണ്ടാം മത്സരം ബാംഗ്ലൂരിനോട് തോറ്റിരുന്നു.
Advertisements