ഇന്ത്യൻ പ്രീമിയർ ലീഗ്: ഗുജറാത്തും രാജസ്ഥാനും നേർക്കുനേർ; ടോസ് നേടിയ രാജസ്ഥാന് ബാറ്റിംങ്

ജയ്പൂർ: തുടർച്ചയായ തോൽവികൾക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ ഗൂജറാത്തും രാജസ്ഥാനും നേർക്കുനേര്. ജയ്പൂരിൽ രാജസ്ഥാന്റെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്റിംങ് തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles