അടിവാരത്തെ അവസാന സ്ഥാനക്കാരാര് : മുംബയും ഡൽഹിയും തമ്മിലുള്ള ഏറ്റുമുട്ടൽ അൽപസമയത്തിനകം : ടോസ് നേടിയ മുംബൈയ്ക്ക് ബൗളിംങ്ങ്

മുംബൈ : അവസാന സ്ഥാനക്കാരായ ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ അൽപസമയത്തിനകം . ഒൻപതും പത്തും സ്ഥാനത്തുള്ള ഡൽഹിയും മുംബയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ആദ്യ ജയം തേടിയാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങുന്നത്.  ടോസ് നേടിയ മുംബൈ ബോളിങ്ങ് തെരഞ്ഞെടുത്തു. 

Advertisements

Hot Topics

Related Articles