ഇരവിനല്ലൂർ മുല്ലപ്പള്ളിൽ കുടുംബാംഗവും, റാന്നി മക്കപ്പുഴ, കേശവവിലാസം വീട്ടിൽ എം ആർ .സരോജിനിയമ്മ (റിട്ടയേഡ് എച്ച് എം , എൻ എസ് എസ് ഹൈസ്കൂൾ മക്കപ്പുഴ – 84) നിര്യാതയായി. മൃതദേഹം നാളെ നവംബർ 27 ബുധനാഴ്ച രാവിലെ മക്കപ്പുഴയിലുള്ള കേശവവിലാസം വീട്ടിലെത്തിക്കുന്നതും ഉച്ചക്ക് രണ്ട് മണിയോടു കൂടി വീട്ടുവളപ്പിൽ ശവസംസ്കാരം നടത്തുന്നതുമാണ്. ഭർത്താവ് : ചന്ദ്രശേഖരൻ നായർ. മക്കൾ : ശാരിക.സി.നായർ (എച്ച് എം , എൻ എസ് എസ് ഹൈസ്കൂൾ മക്കപ്പുഴ), രാധികാ.സി.നായർ( ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 കോടതി, കോട്ടയം). മരുമകൻ അനിൽ വള്ളിക്കോട് ( എ സി വി ചാനൽ 4 കോട്ടയം)
Advertisements