തോട്ടയ്ക്കാട് ഇരവുചിറ നെല്ലിക്കൽപറമ്പിൽ തങ്കമ്മ ശ്രീധരൻ

തോട്ടയ്ക്കാട് ഇരവുചിറ നെല്ലിക്കൽപറമ്പിൽ തങ്കമ്മ ശ്രീധരൻ (103) നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീധരൻ. സംസ്കാരം ഇന്ന് ജൂലൈ 29 ചൊവ്വാഴ്ച മൂന്ന് മണിയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ : പെണ്ണമ്മ, ഗൗരി, കുഞ്ഞമ്മ, ഓമന. ജഗദമ്മ , ഷീല , പരേതനായ പൊന്നപ്പൻ. മരുമക്കൾ : സുഭാഷ് , പ്രസാദ് , സുകുമാരൻ , പരേതരായ ദിവാകരൻ , രാജപ്പൻ , സുരേന്ദ്രൻ.

Advertisements

Hot Topics

Related Articles