ഫൈനലിന് പന്തുരുണ്ടു ! കറുപ്പ് ജഴ്സിയിൽ മഞ്ഞപ്പട : ആവേശത്തിൽ ആരാധകർ

ഗോവ : ഐ എസ് എൽ ഫൈനലിന് പന്തുരുണ്ട് തുടങ്ങി. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയപ്പെട്ട മഞ്ഞ ജേഴ്സിയിൽ ഹൈദരാബാദ് പന്ത് തട്ടുമ്പോൾ കറുപ്പ് ജഴ്സിയിലാണ് കേരളം. ആദ്യ നിമിഷങ്ങളിൽ കേരളത്തിന്റെ മുന്നേറ്റം കണ്ടാണ് കളി ആരംഭിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles