ഐ.എസ്.എല്ലിൽ ഒറ്റ കളിയിൽ വീണത് പത്ത് ഗോൾ ! ഗോൾമഴപ്പെയ്ത്തിന് ഒടുവിൽ കരകയറി ഒഡിഷ

ഗോവ : ഐ എസ് എല്ലിൽ ഗോൾമഴ പെയ്ത മത്സരത്തിൽ ഒഡിഷ എഫ് സി ക്ക് വിജയം. എസ് സി ഈസ്റ്റ് ബംഗാളിനെ നാലിനെതിരെ ആറ് ഗോളുകൾക്കാണ് ഒഡിഷ കീഴടക്കിയത്.

Advertisements

മത്സരത്തിൽ രണ്ട് ടീമിലെയും മൂന്നുപേർ ഇരട്ട ഗോൾ നേടി. ഒഡിഷയ്ക്കായി റോഡാസ്,അരിഡായ് എന്നിവരും ഈസ്റ്റ്ബംഗാളിനായി ചുക്വുവുമാണ് ഇരട്ടഗോൾ നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യപകുതിയിൽ നാലും രണ്ടാംപകുതിയിൽ ആറും ഗോളുകളാണ് സ്കോർ ചെയ്യപ്പെട്ടത്.

Hot Topics

Related Articles