ഇരവിനല്ലൂർ : കൊച്ചാലുംമൂട് താഴെ കാലായിൽ രാജപ്പൻ (85) നിര്യാതനായി. സംസ്കാരം നവംബർ 14 തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ . എറികാട് ഏറത്ത് കുടുംബാംഗം ഭവാനിയാണ് ഭാര്യ. മക്കൾ: സതീഷ് , സജിനി, സിന്ധു . മരുമക്കൾ: ഷൈലജ(അംഗനവാടി ടീച്ചർ, കൊച്ചാലും മൂട്), ബൈജു ഒളശ, അജി ആർപ്പുക്കര
Advertisements