ഇത്തിത്താനം : പുത്തൂർ വീട്ടിൽ രാജമ്മ (86 ) നിര്യാതയായി . ഭർത്താവ് പരേതനായ ഗോപിനാഥൻ നായർ.
സംസ്കാരം ആഗസ്റ്റ് അഞ്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് സ്വവസതിയിൽ .
മക്കൾ : സുകുമാരി വാസുദേവൻ പി ജി , ബാലകൃഷ്ണൻ പി ജി , രാധാകൃഷ്ണൻ പി ജി , ഹരികുമാർ പി ജി, ഗോപാലകൃഷ്ണൻ പി.ജി മരുമക്കൾ : ശശിധരൻ കുന്നന്താനം, ഗീതാഭായി അടൂർ , മണിയമ്മ ശൂരനാട് പ്രിയ തകഴി, ജ്യോതി കൂനന്താനം, രേഖ മോൾ പയറ്റുപാക്ക.
Advertisements