ഐ.ടി.ഐ. പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

കോട്ടയം: 2024 വർഷത്തെ ഗവ ഐ.ടി. ഐ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂലൈ അഞ്ചുവരെ നീട്ടി. ഓൺലൈനായി അപേക്ഷിച്ച ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സർക്കാർ ഐ.ടി.ഐയിലെത്തി ജൂലൈ പത്തിനു മുമ്പ് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ 9495080024, 9496800788,9847271858

Advertisements

Hot Topics

Related Articles