പന്ത്രണ്ടാം കുഴി താനാകുളം വീട്ടിൽ ജനാർദ്ദനൻ കെ.എസ്

വാകത്താനം : പന്ത്രണ്ടാം കുഴി താനാകുളം വീട്ടിൽ ജനാർദ്ദനൻ കെ.എസ് (76) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2 ന് വീട്ടുവളപ്പിൽ, ഭാര്യ ശാന്തകുമാരി കാഞ്ഞിരപ്പള്ളി ചൂരവേലിൽ കുടുംബാംഗം, മക്കൾ : റാണി, ജ്യോതി, സുനിൽ, മരുമക്കൾ സലി, അനിൽ സൂര്യ

Advertisements

Hot Topics

Related Articles