കോട്ടയം : ജനതാദൾ ജില്ലാ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേലിൻ്റെ മാതാവ് ചെല്ലമ്മ രാമകൃഷ്ണൻ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഏപ്രിൽ 11 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഓണം തുരുത്ത് വീട്ടുവളപ്പിൽ പരേതനായ വി പി രാമകൃഷ്ണൻ ആണ് ഭർത്താവ് , ഹരിദാസ് നെല്ലിക്കുന്നേൽ, സജീവ് നെല്ലിക്കുന്നേൽ, പുഷ്പലത എന്നിവർ മക്കളാണ്. മരുമക്കൾ ശൈലജ ഹരിദാസ്, പരേതയായ ശശികല സജീവ്, ശ്രീദേവി രാജീവ്.
Advertisements