കോട്ടയം: പാക്കില്‍ കാരമൂട് എണ്ണയ്ക്കല്‍ വീട്ടില്‍ പോള്‍സന്റെ യും ഷിന്റു ഏബ്രഹാമിന്റെയും മൂത്ത മകന്‍ ജെസ്വിന്‍ ഫിലിപ്പ് പോള്‍സണ്‍ (6) നിര്യാതനായി.
Advertisements
ഇന്നലെ രാത്രി കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി: ജുവാന്‍. സംസ്‌കാരം പിന്നീട്.