കോട്ടയം പരിപ്പ് ചെല്ലിത്തറ വീട്ടിൽ പെണ്ണമ്മ (74 ) നിര്യാതയായി. കുമരകം വള്ളപ്പുരക്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ജനുവരി 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ വിശ്വൻ. മക്കൾ : ബിൻസ് ( മിഡാസ് ഏറ്റുമാനൂര്), മണിക്കുട്ടൻ, മരുമകൾ : സിനി മൂലവട്ടം .
Advertisements