നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ നടത്താനിരുന്ന മെഗാ ജോബ് ഫെയര്‍ തീയതി മാറ്റി

കോട്ടയം: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലെന്‍സിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും പ്ലാനിംഗ് ഓഫീസും സംയുക്തമായി മാര്‍ച്ച് 24 ന് നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ നടത്താനിരുന്ന മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 25 ലേക്ക് മാറ്റി.

Advertisements

തൊഴിലന്വേഷകര്‍ക്ക് www.statejobportal.kerala.gov.in എന്ന പോര്‍ട്ടലില്‍ ഇന്ന് ( മാര്‍ച്ച് 22) കൂടി രജിസ്റ്റര്‍ ചെയ്യാം.
എസ്.എസ്.എല്‍.സി, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, ഷോര്‍ട്ട് ടേം സ്‌കില്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്തവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം ജോബ് ഫെയര്‍ വേദിയില്‍ രാവിലെ ഒന്‍പതിന് എത്തണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടാകും.

Hot Topics

Related Articles