ഉത്തരവാദിത്ത ടൂറിസം മിഷനില്‍ അവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം: വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ സ്റ്റൈപ്പന്റോടെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ട്രെയിനികളെയും അക്കൗണ്ടന്റ്് ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനായി ‘https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108’ എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഡിസംബര്‍ 23 വൈകിട്ട് അഞ്ചുവരെ അപേക്ഷ നല്‍കാം. ഫോണ്‍: 0471-2334749.

Advertisements

Hot Topics

Related Articles