കോട്ടയം:
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നതിന് നവംബർ പത്തിന് അഭിമുഖം നടത്തും. യോഗ്യരായവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതം രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം.
Advertisements