ജോണിച്ചൻ ഒരിപ്രപ്പള്ളി യൂത്ത് ഫ്രണ്ട് എം ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ്

കോട്ടയം : യൂത്ത് ഫ്രണ്ട് എം ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റായി ജോണിച്ചൻ ഒരിപ്രപ്പള്ളിയെ തിരഞ്ഞെടുത്തു. പാർട്ടി മണ്ഡലം പ്രസിഡന്റ് അഡ്വ.സിബി വെട്ടൂർ വരണാധികാരിയായിരുന്നു. കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽജോണിച്ചൻ ഒരിപ്രപ്പള്ളി സെക്രട്ടറി ബിറ്റു വൃന്ദാവൻ , നിഥിൻ ഏറ്റുമാനൂർ , ഏറ്റുമാനൂർ നഗരസഭ അംഗം എബി വേലിമറ്റം , ഡൊമിനിക്ക് ചെറുകാട്ടിൽ , ജോമി ജോൺ , സന്ദീപ് തങ്കച്ചൻ , ജിപ്സൺ തെള്ളകത്ത്കുഴി , സ്നേഹ റോഷ്നി , ടിജോ പഴയത് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles