അസ്തമിച്ചത് രാഷ്ട്രീയ മണ്ഡലത്തിലെ ആത്മീയ ശോഭ: ജോസ് കെ മാണി എംപി

കോട്ടയം: കേരളത്തിൻ്റെ
രാഷ്ട്രീയ മണ്ഡലത്തിലെ ആത്മീയ ശോഭയാണ് അസ്തമിച്ചതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി.

Advertisements

സ്വന്തം പ്രവർത്തന ശൈലിയിലൂടെ എല്ലാവരുടെയും
സ്നേഹവും ആദരവും നേടിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ-മത-ആത്മീയ മണ്ഡലങ്ങളിൽ സൃഷ്ടിക്കുന്ന ശൂന്യത പ്രതിക്ഷകൾക്ക് അപ്പുറമായിരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. അദ്ദേഹത്തിത്തിൻ്റെ കുടുംബത്തിനും പ്രസ്ഥാനത്തിനുമുണ്ടായ തീരാ ദുഃഖത്തിൽ
പങ്കു ചേരുന്നു.

Hot Topics

Related Articles