കോട്ടയം : ജാഗ്രത ന്യൂസ് സംഘടിപ്പിക്കുന്ന ജാഗ്രത പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ തീയതികളില്‍ മാറ്റം. ഏപ്രിലില്‍ നത്തുവാന്‍ മുന്‍പ് നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ മെയ് മാസത്തല്‍ നടക്കും. മെയ് 11, 12 തീയതികളിലായ് കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടക്കുക. ഏപ്രില്‍ മാസത്തില്‍ നിരവധി ലീഗ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ടീം ഉടമകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് തീയതികളില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചത്. തീയതികളില്‍ മാത്രമാകും മാറ്റമുണ്ടാവുക സമ്മാനങ്ങള്‍ മത്സര നിയമങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075322817 , 7034567802