ജസ്റ്റിസ് കെ റ്റി തോമസ് കമ്മീഷൻ്റെ ശുപാർശ അംഗീകരിക്കാനാവില്ലന്ന് ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. സുപ്രീം കോടതി വിധി ലംഘിച്ച് ഉള്ള നിയമ നിർമ്മാണത്തിന് സാധുതയില്ല
നിയമ നിർമ്മാണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുമില്ല.
സഹിഷ്ണുതയുടെ പേരിൽ വിട്ടുവീഴ്ച്ചയ്ക്കില്ല സമവായമല്ല സമാധാനം വേണമെന്നാണ് കോടതി നിർദ്ദേശം. വിട്ടുവീഴ്ച ചെയ്താൽ നീതി നിഷേധിക്കപ്പെ ടും. സുപ്രീം കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാരാണ് ഭരിക്കുന്നത് എന്നും ബാവ.
Advertisements