പുതുപ്പള്ളി വലിയപറമ്പിൽ എം.ഐ ഐപ്പിന്റെ (റിട്ട.മുൻസിപ്പൽ കമ്മിഷണർ) മകൻ സതീഷ് ഐപ്പ് (എം.ഡി ജസ്റ്റ് റൈറ്റ് ഓവർസീസ് സ്റ്റഡീസ് -51) നിര്യാതനായി. ഭൗതിക ശരീരം ജൂലൈ 12 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സ്വവസതിയിൽ എത്തിക്കും. സംസ്കാരം ജൂലൈ 13 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് പോൾസ് ഹൊറേബ് മർത്തോമ ചർച്ചിൽ വൈകിട്ട് നാലിന് ആരംഭിക്കും. മാതാവ് – ശോശാമ്മ ഐപ്പ് (കുളമ്പുക്കാട്ട് മൂലേടം). ഭാര്യ : പ്രിൻസി ഏലിയാമ്മ സതീഷ് (ചിറയിൽ കളത്തിപ്പടി), മക്കൾ : ഏബൽ വി ഐപ്പ് , മേഘ സൂസൻ ഐപ്പ്, സഹോദരങ്ങൾ: സാം ഐപ്പ് (ആർ കൃഷ്ണയ്യർ ആന്റ് കമ്പനി കൊച്ചി), ഭാര്യ : സുമിന മേരി തോമസ് ബേക്കർ സ്കൂൾ കോട്ടയം).
Advertisements