കടുത്തുരുത്തി പാലകരയിലെ സെന്റ് ആൻറണീസ് എൽ പി സ്കൂളിൽ കഴിഞ്ഞ 50 വർഷക്കാലമായി അനേകം തലമുറകൾക്ക്അന്നദാതാവായിരുന്നു കൊച്ചു റാണി. രുചികരമായ ഭക്ഷണം പാകം ചെയ്ത് 50 വർഷക്കാലം പാലകര സ്ക്കുളിലെ കർമ്മനിരതമായ പ്രവർത്തനങ്ങളിൽ കൊച്ചുറാണിയമ്മയുടെ ഓർമ്മ അനേകം തലമുറകൾക്ക് ഇന്നും ഓർമ്മയായി നിലനിൽക്കുന്നു.മാനേജ്മെൻ്റും, മാതാപിതാക്കളും , കുട്ടികളും. അധ്യാപകരും ഭവനത്തിലെത്തി അനുശോചനം അറിയിച്ചു.സംസ്കാരം നാളെ ശ്രനി) രാവിലെ 10.30 ന് മുട്ടു ചിറ ഫൊറോനാ പള്ളിയിൽ
Advertisements