കുമ്പനാട് കല്ലുമാലി പ്രയാറ്റുകുളം ജോയി (തങ്കപ്പൻ പി.പി)

കുമ്പനാട് കല്ലുമാലി പ്രയാറ്റുകുളം ജോയി (തങ്കപ്പൻ പി.പി-48) നിര്യാതനായി. സംസ്‌കാരം നാളെ ആഗസ്റ്റ് ഏഴ് വ്യാഴാഴ്ച രാവിലെ 11.30 ന് തേവർകാട് സെന്റ് മേരീസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: മേഴ്‌സി (കൊല്ലാട് പാറങ്ങാട്ടു കുടുംബാംഗം). മക്കൾ: ജെയ്മി, ജെസ്സൺ.

Advertisements

Hot Topics

Related Articles