കാടമുറി പ്രവീൺ നിവാസിൽ ശ്രീധരപണിക്കർ

കാടമുറി : പ്രവീൺ നിവാസിൽ ശ്രീധരപണിക്കർ – (മണി -74) നിര്യാതനായി. സംസ്കാരം ഡിസംബർ എട്ട് വെള്ളിയാഴ്ച ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ . കോടിമത തുരുത്തിപ്പള്ളിൽ പരേതയായ രത്നമ്മയാണ് ഭാര്യ. മക്കൾ – പ്രദീപ്, പ്രവീൺ (ഒമാൻ) മരുമക്കൾ – അമ്പിളി , രാഖി. 

Advertisements

Hot Topics

Related Articles