കാടമുറി ചാന്നാനിക്കാട് ഇടുങ്ങാടിയിൽ വീട്ടിൽ എൽസമ്മ ജോസ് (64) നിര്യാതയായി. ഭൗതിക ദേഹം ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കാടമുറിയിലെ ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ഡിസംബർ 23 തിങ്കളാഴ്ച രാവിലെ 10 ന് ഭവനത്തിലും തുടർന്ന് 11.30 ന് പരുത്തുംപാറ സെൻ്റ്. സ്റ്റീഫൻസ് സി .എസ് .ഐ .ചർച്ചിൽ പൊതുദർശനവും സംസ്കാര ശുശ്രൂഷയും നടത്തപ്പെടും. ഭർത്താവ് : സി. എസ്. ഐ സഭാ ശുശ്രൂഷകൻ പരേതനായ ഇ. ജെ.ജോസ്. മക്കൾ : ബ്ലെസി , ബെറ്റി
മരുമക്കൾ: തോമസ് ജോർജ്ജ് കൂത്രപ്പള്ളി , അനീഷ് ബാബു ചെങ്ങന്നൂർ.
Advertisements