കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ഒ.സി   രാജപ്പൻ

കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ഒ.സി   രാജപ്പൻ (70)ഉരപ്പുരയ്ക്കൽ വയലാ അന്തരിച്ചു. രണ്ട്  തവണ മെമ്പർ ആയിരുന്നു.
സി പി എം മുൻ ലോക്കൽ കമ്മറ്റി അംഗമായിരുന്നു കർഷക തൊഴിലാള യുണിയൻ ഭാരവാഹി ആയിരുന്നു. 2011 ലെ ലോക്കൽ  സമ്മേളനത്തിലെ വിഭാഗിയത മൂലം. മത്സരം ഉണ്ടാകുകയും. ഒ സി യെ ഉൾപ്പെടെ ഔദ്യോഗിക വിഭാഗം വെട്ടി നിരത്തി . കടുത്ത വിഭാഗിയത മൂലം 2012 ൽ പാർട്ടി പ്രവർത്തനം നിർത്തി.
തൊഴിലുറപ്പ്. തൊഴിൽ രംഗത്ത് പ്രവർത്തിച്ചു.
ഭാര്യ പരേതയായ വിജയമ്മ  നീണ്ടൂർ കാരയ്ക്ക മ്യാലിൽ കുടുംബാംഗം , മകൾ : രാജി നേഴ്സ് ഖത്തർ

Advertisements

Hot Topics

Related Articles