കടുത്തുരുത്തി : കെ എസ് പുരം കുഴിവേലില്‍ ലീലാമ്മ ബേബി (68) നിര്യാതയായി. ഭർത്താവ് : ബേബി. സംസ്ക്കാരം ജനുവരി 16 ചൊവ്വാഴ്ച രാവിലെ 10.30ന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍. പരേത പെരുവ ശാന്തിപുരം പഴേമ്പള്ളില്‍ കുടുംബാംഗമാണ്. മൃൃതദേഹം നാളെ ജനുവരി 15 തിങ്കളാഴ്ച്ച വൈകൂന്നേരം അഞ്ചിന് വീട്ടിലെത്തിക്കും. മക്കള്‍ – സൗമ്യ (യുകെ), ധന്യ (അധ്യാപിക, സെന്റ് സേവ്യേഴ്സ് എച്ച്എസ്എസ് കുറുപ്പന്തറ). മരുമക്കള്‍ – രാജേഷ് വട്ടതൊട്ടി, ഇരവിമഗംലം (യുകെ), ബിജു ഇത്തിത്തറ (റിപ്പോര്‍ട്ടര്‍, ദീപിക, പ്രസിഡന്റ് പ്രസ്സ് ക്ലബ്ബ് കടുത്തുരുത്തി).
Advertisements