കടുവാക്കുളം: മോര്‍കാട്ടു വീട്ടിൽ സരസമ്മ (79) നിര്യാതയായി. ഭർത്താവ് – പരേതനായ എം.വി. കരുണൻ. മക്കൾ: ബാബു പി. കെ., ഷീല ശശികുമാർ, ലൗലി വിനീത്. മരുമക്കൾ: ഗായത്രി ബാബു (കുടയംപടി) , പരേതനായ ശശികുമാർ (കൊല്ലാട്), വിനീത് കുമാര്‍ (സൗദി)
സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് മകള്‍ ലൗലിയുടെ കടുവാക്കുളത്തുള്ള വസതിയിൽ വെച്ച്.
Advertisements